സ്ത്രീ പള്ളി പ്രവേശനം ; ഒരു പ്രാമാണിക പ്രതികരണം : DR KK ZAKARIYA SWALAHI

sthtree

സ്ത്രീ പള്ളി പ്രവേശനം ; ഒരു പ്രാമാണിക പ്രതികരണം 

PART 01
ഇസ്ലാമിക മര്യാടകളോടെ സ്ത്രീ പള്ളികളിൽ പോയി ജുമുഅ ജമാഅതിൽ പങ്കെടുക്കുന്നത് മുഹമ്മദ്‌ നബിയോടുള്ള ധിക്കാരമോ ?? സമസ്ത പുരോഹിതന്മാർക്ക്  പ്രാമാണിക മറുപടി

Download

 

 

PART 02

സ്ത്രീകൾ നബിയുടെ കാലത്തും ശേഷവും പള്ളികളിൽ നമസ്കരിച്ചതിനുള്ള തെളിവുകൾ , ഹദീസിൽ നിന്നും ഇമാമീങ്ങളുടെ ഗ്രന്ഥങ്ങളിൽ നിന്നും ***
സ്ത്രീകൾ പള്ളിയിൽൽ പോകുന്നതിനു ഉലമാക്കൾ നിര്ദ്ദേശിച്ചിട്ടുള്ള നിബന്ധനകൾ …

Download

 

 

PART 03

ജുമുഅ ജമാഅത്ത്  ഉദ്ദേശിച്ച്  ഇസ്ലാമിക നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് സ്ത്രീകൾ  പള്ളികളിലേക്ക് പുറപ്പെടുന്നത്‌  ഹരാമാണെന്ന മുസ്ല്യാകന്മാരുടെ വാദത്തിന് മറുപടിയും ഏതാനും ചോദ്യങ്ങളും

 

Download