സലാം പറയുകയും സമ്മതം ചോദിക്കുകയും ചെയ്യാതെ അന്യരുടെ സ്വകാര്യ ഇടങ്ങളിൽ പ്രവേശിക്കരുത്. സമ്മതം ലഭിച്ചില്ലെങ്കിൽ തിരിച്ചു പോവുക. കണ്ണുകൾ താഴ്ത്തുക. ആഗതൻ ആരാണെന്ന് സ്വയം വ്യക്തമാക്കുക. വീടിന്റെ ഉള്ളകം കാണുന്ന രൂപത്തിൽ പുറത്ത് നിൽക്കരുത്. വശത്തേക്ക് മാറി നിൽക്കുക. ഉന്നതമായ ഇത്തരം മര്യാദകൾ നാം പഠിപ്പിക്കപ്പെട്ടിരിക്കുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ അന്യന്റെ അടുക്കളയിലേക്കു പോലും ഇടിച്ചുകയറുന്നവർ ഏറിവരുന്ന കാലത്ത് ഇസ്ലാമിന്റെ മര്യാദകൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക അനിവാര്യമാണ്.
വിശദമായി കേൾക്കാം.
ജുമുഅ ഖുത്വ്ബ
17, ജുമാദൽ ഊലാ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്