ഉപദേശകനായി മരണം മതി _SAJID BIN SHAREEF _1440 DUL QA’ADA

upadeshakanaayi-maranam

كفى باموت واعظا
നമ്മുടെ അവസാനം നന്നാക്കാന്‍ നമ്മള്‍ പരിശ്രമിക്കുക . അതിനുള്ള മാര്‍ഗ്ഗം ഇതാണ്  ., നമ്മുടെ രഹസ്യം നന്നാക്കുക , നമ്മുടെ പ്രവര്‍ത്തികള്‍ അല്ലാഹുവിനു ഇഷ്ട്ടമുള്ളതാക്കുക , അത് മാത്രമാണ് നമ്മുടെ മരണം നന്നാക്കാനുള്ള മാര്‍ഗ്ഗം .
മരണത്തെ കുറിച്ചും മരണ സമയത്ത്  മനുഷ്യര്‍ക്ക്‌ ഉണ്ടായേക്കാകുന്ന മാറ്റങ്ങളെ കുറിച്ചും   മരണം    മുന്നില്‍ കണ്ട്  കുറിച്ച് സലഫുകള്‍  നടത്തിയ കൌലുകളും ഉള്കൊള്ളിച്ചുമുള്ള  തസ്കിയ്യത്ത്  ക്ലാസ്

ഉപദേശകനായി മരണം മതി
വാടാനപ്പള്ളി മസ്ജിദുല്‍ റഹ്മാന്‍
സാജിദ് ബിന്‍ ശരീഫ്
(1440 DUL Q_2019 JULY 19)