വാങ്കിന്റെ(الأذان ) ചരിത്രവും മഹത്വവും SALMAN SWALAHI
VAANKINTE CHARITHRAVUM MAHATHVAVUM
PART 01
വാങ്ക് നിയമമാക്കപ്പെടുന്നത് സ്വപ്നത്തിലൂടെ!!?
നബി صلى الله عليه وسلم വാങ്ക് വിളിക്കാൻ എന്ത് കൊണ്ട് ബിലാൽ رصي الله عنه വിനെ ഏൽപിച്ചു ?
വാങ്കിന്റെ 4 ഹിക്മത്തുകൾ
വാങ്ക് ഇസ് ലാമിന്റെഅഖീദയുടെ ശബ്ദം
PART 02
വാങ്കിന് ഉത്തരം പറയാത്തവർക്ക് കിട്ടാതെ പോകുന്ന 7 കാര്യങ്ങൾ
വാങ്ക് കേൾക്കുമ്പോൾ رضيت بالله ربا…. എന്ന് പറയൽ?
വാങ്കിനു ശേഷം صلاة ചൊല്ലൽ ?
حي علي الصلاة ശേഷം എന്ത് കൊണ്ടാണ് لآ حول ولا قوة الا بالله എന്ന് പറയാൻ കൽപിക്കപ്പെട്ടത് ?
الصلاة خير من النوم എന്ന് കേൾക്കുമ്പോൾ പറയേണ്ടത് എന്ത്?
വാങ്ക് വിളിക്കുമ്പോൾ സംസാരിക്കാമോ?
PART 03
ബാങ്ക് വിളിക്കുന്നവരേ സന്തോഷിക്കുക
🔘ബാങ്ക് വിളിക്കുന്നവർ നാളെ പരലോകത്ത് വരുന്നത് കഴുത്ത് നീണ്ട വരായിക്കൊണ്ട്.
🔘”ഖിലാഫത്ത്ഏറ്റെടുത്തില്ലായിരുന്നുവെങ്കിൽ ഞാൻ ബാങ്ക് വിളിക്കുന്നവനാകുമായിരുന്നു”
عمر رضي الله عنه
🔘12 കൊല്ലം ഒരാൾ ബാങ്ക് കൊടുത്താൽ അവന് സ്വർഗം നിർബന്ധമായി.
🔘ബാങ്ക് വിളിക്കുന്നവനു വേണ്ടി ജിന്നും ഇൻസും മറ്റെല്ലാതും പരലോകത്ത് സാക്ഷി പറയും
🗓04-jan-2019
-٢٦- ربيع الاخر ١٤٤٠هـ
https://t.me/voiceofsalafwebsite