വലാഉം ബറാഉം ; കള്ള ആരോപങ്ങളുടെ നിജസ്ഥിതിയെന്ത് ??? വിശദീകരണം _ ശംസുദ്ധീൻ ഫരീദ് പാലത്

wwww

രണ്ടര വര്ഷം മുമ്പ് നടന്ന അൽവലാ വൽബറാ ക്‌ളാസ്സിലെ ചില ഭാഗങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് മനസ്സിൽ പോലും ഉദ്ദേശിക്കാത്ത രീതിയിൽ അട്ടിമറിച്ച് കളവ് പ്രചരിപ്പിക്കുകയും,*
അടിച്ചേൽപിക്കുകയും ചെയ്ത് കൊണ്ട് ശത്രുവിനു മുമ്പിലേക്ക് മുഅമിനിനെ എറിഞ്ഞു കൊടുക്കുന്ന രീതിയിൽ എരിതീയിൽ എണ്ണ ഒഴിക്കുന്ന വിധത്തിൽ അദ്ദേഹത്തെ വർഗീയ വാദിയാക്കാനും സലഫികളെ വർഗീയ ദ്രുവീകരണം നടത്തുന്നവരുമായി തെറ്റിദ്ധരിപ്പിക്കപ്പെട്ട സാഹചര്യത്തിൽ…
*എന്താണ് ഈ കളവുകളുടെ നിജസ്ഥിതി എന്ന് ആരോപിതനായ ശംസുദ്ദീൻ പാലത്ത് തന്നെ വിശദീകരിക്കുന്നു.*

സഹോദരങ്ങളെ,
മരണം സത്യമാണ്.പരലോകം സത്യമാണ് .അതിനാൽ അന്ധമായ വിരോധം ഒഴിവാക്കി സത്യം മനസ്സിലാക്കി സത്യത്തോടൊപ്പം നിൽക്കുക. റബ്ബ് അനുഗ്രഹിക്കട്ടെ! ആമീൻ

PART 01