വീട് അല്ലാഹുവിന്റെ മഹാ അനുഗ്രഹം : MUHAMED NASWEEF BIN IBRAHIM

veed

അല്ലാഹുവിന്റെ ധാരാളം അനുഗ്രഹങ്ങൾ അനുഭവിക്കുന്നവരാണ് നാം . അതിൽ പെട്ട ഒരനുഗ്രഹമാണ്‌ വീട് . നമുക്ക് അഭയ കേന്ദ്രമായും വിശ്രമിക്കാനും അല്ലാഹു നല്കിയ  മഹാ അനുഗ്രഹമാണ്  വീട് . വീടിന്റെ അനുഗ്രഹങ്ങളെ കുറിച്ചും വീടുകളിൽ  സജ്ജീകരിക്കേണ്ട കാര്യങ്ങളെ കുറിച്ചും വീടുകളിൽ നിർവ്വഹിക്കേണ്ട ആരാധനാ കർമ്മങ്ങളെ കുറിച്ചും ഉണർത്തുകയാണ്  ഈ ചെറിയ ക്ലാസ്സിലൂടെ  Usthad Muhamed Nasweef Bin Ibrahim.

– بارك الله في بيوتنا واهلينا  –

3 mb  – 17.19 Minut class

Download